Friday, May 29, 2020

നഷ്ട വസന്തം

ഏകയാകുമീ രാപ്പകൽ
മാത്രകൾ....
കൂട്ടിനായി ചിതലരിച്ചോർമകൾ
മാത്രമായീ ദിനങ്ങൾ
കൊഴിയവെ നിൻ മുഖം ജനനാന്തര
സ്വാന്തനം...

No comments:

Post a Comment